Driving Licence Online Renewal Kerala: വീട്ടിലിരുന്ന് ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ പുതുക്കാം?
Driving Licence expiry ആവാൻ പോകുകയാണെങ്കിൽ RTO office-ൽ നേരിട്ട് പോയി മണിക്കൂറുകൾ ചെലവഴിക്കണമെന്നില്ല. കേരളത്തിൽ Driving Licence Renewal application Sarathi Parivahan portal വഴി online ആയി submit ചെയ്യാം. Kerala Motor Vehicles Department നിലവിൽ Renewal of DL-നെ faceless Driving Licence services-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില പ്രത്യേക കേസുകളിൽ മാത്രമാണ് office visit, scrutiny അല്ലെങ്കിൽ retest ആവശ്യമായി വരാൻ സാധ്യത. താഴെ Driving Licence online ആയി renew … Read more