ഇൻസ്റ്റാഗ്രാമിനായി വൈറൽ 3D Pop-Out ഇമേജ് എങ്ങനെ നിർമ്മിക്കാം?
ഇൻസ്റ്റാഗ്രാമിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ പെട്ടെന്ന് നിങ്ങളുടെ പ്രൊഡക്റ്റ് ഫോണിന്റെ സ്ക്രീനിൽ നിന്നും പുറത്തേക്ക് തെറിച്ചുവരുന്നതുപോലെ തോന്നിയാൽ എങ്ങനെയുണ്ടാകും? ആരെയായാലും ഒന്ന് നോക്കാൻ പ്രേരിപ്പിക്കുന്ന ഈ കിടിലൻ വിഷ്വൽ സ്റ്റൈലിനെയാണ് ‘3D Product Pop-out Image’ എന്ന് വിളിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ, റീൽസ് കവറുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ റീച്ച് കിട്ടാൻ ബ്രാൻഡുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രെൻഡിങ് സ്റ്റൈൽ ആണിത്. നിങ്ങളുടെ സ്വന്തം പ്രൊഡക്റ്റിന്റെ ചിത്രം ഉപയോഗിച്ച്, യാതൊരു ഗ്രാഫിക് ഡിസൈനിംഗ് അറിവുമില്ലാതെ … Read more