ഇൻസ്റ്റഗ്രാം 3D Image Prompt: Product Photo 3D ആയി പുറത്തേക്ക് വരുന്ന Image എങ്ങനെ Create ചെയ്യാം?
Instagram-ൽ ഇപ്പോൾ ശ്രദ്ധ നേടുന്ന creative visual styles-ൽ ഒന്നാണ് 3D product pop-out image. ഒരു smartphone screen-ൽ Instagram post കാണിക്കുകയും അതിനകത്തെ product തന്നെ screen-ൽ നിന്ന് പുറത്തേക്ക് വരുന്നതുപോലെ realistic 3D effect നൽകുകയും ചെയ്യുന്ന രീതിയാണിത്. നിങ്ങളുടെ സ്വന്തം product photo ഉപയോഗിച്ച് ഇത്തരത്തിലുള്ള image AI image generator-ൽ create ചെയ്യാൻ ഒരു detailed prompt മതി. Product packaging, logo, colours, text എന്നിവ കഴിയുന്നത്ര original … Read more