QR Code Scam: ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പണം നഷ്ടപ്പെടാതിരിക്കാൻ ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കുക
കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ, റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചതിന് ശേഷമോ, എന്തിനു പാർക്കിംഗ് ഫീസ് കൊടുക്കാൻ പോലും ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് QR Code വഴിയുള്ള പെയ്മെന്റുകളെയാണ്. ഫോൺ എടുക്കുന്നു, ജസ്റ്റ് ഒന്ന് സ്കാൻ ചെയ്യുന്നു, സെക്കൻഡുകൾക്കുള്ളിൽ പെയ്മെന്റ് കംപ്ലീറ്റ് ആകുന്നു. ഈ സൗകര്യം തന്നെയാണ് ഇപ്പോൾ പല ഓൺലൈൻ തട്ടിപ്പുകാരും (Scammers) ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഒറിജിനൽ ക്യുആർ കോഡിന്റെ മുകളിൽ ഫേക്ക് സ്റ്റിക്കർ ഒട്ടിച്ചും, വാട്സ്ആപ്പിലൂടെ ഓഫറുകളുടെ രൂപത്തിൽ അൺനോൺ QR അയച്ചു തന്നും … Read more